കല്പറ്റ : നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനു മുന്നോടിയായി രാഹുല്‍ ഗാന്ധി കല്പറ്റയില് നടത്തിയ റോഡ് ഷോയില്‍ പ്രകടമായത് അദ്ദേഹത്തിന്റെയും യു.ഡി.എഫിന്റെയും രാഷ്ടീയ പാപ്പരത്തമാണെന്ന് സി.പി.ഐ വയനാട് ജില്ല കൗണ്‍സില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഒരു പതാക പോലും ഇല്ലാതെയായിരുന്നു റോഡ് ഷോ. മുസ്ലിം ലീഗിന്റെ കൊടിക്കൊപ്പം കോണ്‍ഗ്രസിന്റെ പതാക ഉയരുന്നത് ഉത്തരേന്ത്യയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുമെന്ന […]