സ്വര്‍ണക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ സ്വപ്ന സുരേഷിനും ഷാജ് കിരണിനുമെതിരെ മാനനഷ്ടത്തിന് ഹര്‍ജി നല്കി ബിലീവേഴ്സ് ചര്‍ച്ച്. ഇരുവരുടെയും പ്രസ്താവനകള്‍ സഭയെ അപകീര്ത്തിച്ചെന്ന് പരാതിയില്‍ പറയുന്നു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് […]