ശ്രീഹരിക്കോട്ടയിലെ നൂറാം ദൗത്യം; ജിഎസ്എൽവി-എഫ്15 വിക്ഷേപണം ജനുവരി 29ന്
Posted On January 23, 2025
0
5 Views
ഇന്ത്യന് ബഹിരാകാശ ഏജന്സിയായ ഐഎസ്ആര്ഒയുടെ ജിഎസ്എൽവി-എഫ്15 ദൗത്യം 2025 ജനുവരി 29ന് നടക്കും. ഐഎസ്ആര്ഒയുടെ അഭിമാന വിക്ഷേപണത്തറയായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ നൂറാം ദൗത്യമാണ് ഇതെന്നതാണ് ഏറ്റവും വലിയ സവിശേഷത.
നാവിഗേഷൻ ഉപഗ്രഹമായ എന്വിഎസ് 2 ആണ് ഇസ്രൊ ജിഎസ്എൽവിയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് അയക്കുക. ശ്രീഹരിക്കോട്ടയില് 29-ാം തിയതി രാവിലെ 6.23നാണ് ഐഎസ്ആര്ഒയുടെ ചരിത്ര വിക്ഷേപണം നടക്കുക.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024