ഇന്നും കനത്ത മഴ തന്നെ; തിരുവനന്തപുരം ഉള്‍പ്പെടെ ആറുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
Posted On November 3, 2024
0
235 Views

സംസ്ഥാനത്ത് തുലാവർഷം കൂടുതല്‍ ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണമായി ഇന്നും വിവിധ ജില്ലകളില്‍ മഴമുന്നറിയിപ്പ് .
ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്
എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്..
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025