കുസാറ്റില് ഗാനമേളയ്ക്കിടെ തിരക്കില് പെട്ട് 4 വിദ്യാര്ഥികള് മരിച്ചു
Posted On November 25, 2023
0
242 Views

കളമശ്ശേരി കുസാറ്റ് ക്യാംപസില് ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില് നാല് വിദ്യാര്ഥികള് മരിച്ചു. രണ്ട് ആണ്കുട്ടികളും രണ്ട് പെണ്കുട്ടികളുമാണ് മരിച്ചത്.
മഴ പെയ്തതോടെ വിദ്യാര്ഥികള് ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025