കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
Posted On June 30, 2024
0
375 Views
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍വച്ചാണ് കൂടിക്കാഴ്ച നടന്നത്.
മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് കൈമാറണമെന്ന് ആവശ്യം ഉയർന്നതോടെയാണ് അദ്ദേഹം രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്. ഉപമുഖ്യമന്ത്രിമാരുട എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ചില മന്ത്രിമാർ രംഗത്തെത്തിയിരുന്നു.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026
440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍
July 25, 2026













