കൊല്ലം കായംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
Posted On August 14, 2025
0
11 Views

കൊല്ലം കായംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു . കായംകുളം വനിതാ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 13 വിദ്യാര്‍ത്ഥികളെയാണ് ഛര്‍ദ്ദിയും വയറിളക്കത്തെയും തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോളിടെക്നിക് ഹോസ്റ്റലിൽ കായംകുളം നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തി.