ജയ്പൂരില്‍ ആശുപത്രിയിലെ തീപ്പിടിത്തത്തില്‍ ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം
Posted On October 6, 2025
0
13 Views

രാജസ്ഥാനിലെ ജയ്പൂരില്‍ ആശുപത്രിയിലെ ഐസിയുവിലുണ്ടായിരുന്ന തീപ്പിടിത്തം. അപകടത്തിൽ ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം. സവായ് മാന്‍ സിങ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. ട്രോമ കെയര്‍ ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. തിപ്പിടിത്തത്തിന് പിന്നാലെയുണ്ടായ വിഷവാതക വ്യാപനമാണ് മരണകാരണം. 11 പേരാണ് അപകടസമയത്ത് ഐസിയുവിലുണ്ടായിരുന്നത്