ഇത് കറാച്ചിയല്ല കാശിയാണ്’: എല്ലാ നോൺ വെജിറ്റേറിയന്‍ റസ്റ്റോറന്റുകളും ഉടന്‍ അടച്ചുപൂട്ടണമെന്ന് രാജസ്ഥാൻ എംഎൽഎയുടെ ഉത്തരവ്. രാജസ്ഥാനില്‍ ഭരണം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീവ്രഹിന്ദുത്വ നിലപാട് പുറത്തെടുത്തത് ബിജെപി എംഎല്‍എയായ ബൽമുകുന്ദ് ആചാര്യയാണ് . തെരുവുകളിലെ എല്ലാം നോണ്‍വെജ് ഭക്ഷണശാലകളും ഉടൻ പൂട്ടണമെന്ന് ‘ഉത്തരവി’ട്ട് ജയ്പൂരിലെ ഹവാമഹല്‍ സീറ്റില്‍ വിജയിച്ച ബല്‍മുകുന്ദ് ആചാര്യ രംഗത്ത് വന്നിരിക്കുന്നു.രാജസ്ഥാനിൽ […]