‘ഓ സീത ഹേയ് രാമ.’ ദുല്‍ഖര്‍ നായകനാകുന്ന തെലുഗു ചിത്രം ‘സീത രാമി’ലെ ആദ്യ ഗാനം പുറത്ത്
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് ‘സീതാ രാമം.’ ദുല്‍ഖര്‍ പട്ടാളക്കാരനായി വേഷമിടുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മൃണാള്‍ താക്കൂര്‍, രാശ്മിക മന്ദാന എന്നിവരാണ് സിനിമയില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വപ്ന ഫിലിംസാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ലെഫ്റ്റനന്റ റാം’ എന്ന കഥാപാത്രമായിട്ട് ദുല്‍ഖര്‍ എത്തുന്നത്.
‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായിട്ട് ദുല്‍ഖര്‍ അഭിനയിക്കുന്ന’ സീതാ രാമത്തിന്റെ സംഗീത സംവിധായകന് വിശാല്‍ ചന്ദ്രശേഖറാണ്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.
വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘സീതാ രാമത്തിന്റെ’ ഗാനങ്ങള്‍ സോണി മ്യൂസിക്ക് വഴിയാണ് ആരാധകരിലേക്ക് എത്തുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
Content Highlight: Dulquer Salmaan – Mrunal Thakurs duo’s Sita Ramam released first lyrical song ‘Oh Sita Hey Rama.’