രണ്ടു തവണയായി ഇടിഞ്ഞത് 1640 രൂപ; സ്വര്‍ണവില താഴോട്ട്
Posted On February 17, 2026
0
179 Views
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രാവിലെ പവന് 1120 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും 520 രൂപയാണ് ഇടിഞ്ഞത്. ഇന്ന് രണ്ടു തവണയായി 1640 രൂപ കുറഞ്ഞ സ്വര്‍ണത്തിന്റെ പുതിയ വില 1,13,080 രൂപയാണ്. ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.













