പൂജ അവധി; പ്രത്യേക ട്രെയിൻ
Posted On October 20, 2026
0
10 Views
പൂജ അവധിയുടെ തിരക്ക് നിയന്ത്രിക്കാനായി പ്രത്യേക ട്രെയിനുകള്‍ സർവീസ് നടത്തും.തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ എക്സ്പ്രസ് (06155) 20-ന് വൈകീട്ട് 7.40ന് നോർത്തില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ഒമ്പതിന് മംഗളൂരു ജങ്ഷനില്‍ എത്തും.
06156 മംഗളൂരു ജങ്ഷൻ – തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവല്‍ സ്പെഷ്യല്‍ എക്സ്പ്രസ് 21-ന് രാവിലെ 10.15ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരും.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













