ലോറിയും ബസുകളും കൂട്ടിയിടിച്ചു: നാല് മരണം, ഇരുപതിലധികം പേര്ക്ക് പരിക്ക്
Posted On May 16, 2024
0
181 Views
തമിഴ്നാട്ടില് ചെന്നൈയ്ക്ക് സമീപം ചെങ്കല്പ്പേട്ടില് വാഹനാപകടത്തില് നാല് പേർ മരിച്ചു. പാലമാത്തൂരില് പുലർച്ചെ ലോറിയും ബസുകളും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്.
ചെന്നൈയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. തുടർന്ന് പിന്നില് വന്നിരുന്ന സർക്കാർ ബസും സ്വകാര്യ ബസില് ഇടിച്ച് കയറി. അപകടത്തില് ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ ചെങ്കല്പേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024