സഫ്ദര്ജംഗ് ആശുപത്രിയില് വന് തീപിടിത്തം
Posted On June 25, 2024
0
289 Views
നഗരത്തിലെ സഫ്ദര്ജംഗ് എന്ക്ലേവിലുള്ള സഫ്ദര്ജംഗ് ആശുപത്രിയില് വന് തീപിടിത്തം. മുമ്ബ് അത്യാഹിത വിഭാഗം പ്രവര്ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
രാവിലെ 10.40ഓടെയാണ് സംഭവം. സ്റ്റോറില് നിന്നാണ് തീ വ്യാപിച്ചത്. വിവരമറിഞ്ഞ് അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകള് സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തില് ആര്ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില് അന്വേഷണം ആരംഭിച്ചു.
Trending Now
An anthem forged in fire!👑🔥
October 29, 2025













