കാക്കനാട് കാര്‍ സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം; ഉണ്ടായത് വലിയ നാശനഷ്ടം
Posted On February 6, 2025
0
4 Views
കാക്കനാടുള്ള കാര്‍ സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാ സേനയെത്തി തീയണച്ചതായാണ് റിപ്പോർട്ടുകൾ. വലിയ നാശനഷ്ടമുണ്ടായെന്നാണ് ലഭിക്കുന്ന വിവരം. ഈ അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ 11നാണ് തീപിടിത്തമുണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
Trending Now
ഇരുകൈയ്യും നീട്ടി മെട്രോബസ്സിനെ സ്വീകരിച്ച നാട്ടുകാർ
January 17, 2025