കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം റോഡില്‍ വലിച്ചുകൊണ്ടുപോയി
Posted On January 18, 2025
0
56 Views

കൊച്ചി: കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയുടെ കാലിന് ഗുരുതരമായ പരിക്ക്. ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയെ ബസ്സ് 30 മീറ്ററോളം റോഡില്‍ വലിച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. വൈക്കം സ്വദേശിനി ജീബയ്ക്കാണ് പരിക്കേറ്റത്. പൊലീസ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ കേസെടുത്തു. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025