ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം രൺവീർ സിങിന്റെ നഗ്ന ഫോട്ടോഷൂട്ട്. തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ട പറയുന്നത് നഗ്ന ഫോട്ടോഷൂട്ടിൽ തെറ്റൊന്നുമില്ലെന്നാണ്. ഫോട്ടോഷൂട്ട് നല്ല രീതിയിൽ പകർത്തുമെങ്കിൽ താനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അവതാരകൻ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ 7ന്റെ പുതിയ എപ്പിസോഡിലാണ് നടന്റെ പ്രതികരണം. ‘യാതൊരു തെറ്റും അതിലില്ല. എല്ലാം […]