സിനിമാ ആസ്വാദകർക്കായി തികച്ചും വ്യത്യസ്തവും മനോഹരവുമായ ദൃശ്യ ശ്രവണ വിരുന്നൊരുക്കിക്കൊണ്ട് ” രണ്ട് രഹസ്യങ്ങൾ ” എന്ന സിനിമയുടെ ആദ്യത്തെ കാരക്റ്റർ ടീസർ ട്രാക്ക് ജൂലൈ 4 ന് മനോരമ മ്യൂസിക് വഴി അൻവർ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, വിനയ് ഫോർട്ട് തുടങ്ങിയവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്യപ്പെട്ടു.പ്രമുഖ സ്പാനിഷ്, […]