നടന് ഷമ്മി തിലകനെ താര സംഘടന അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടി. കളമശ്ശേരിയില്‍ നടക്കുന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ഷമ്മിക്കെതിരെ നടപടിയെടുത്തത്. അമ്മ ഭാരവാഹികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഷമ്മി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അച്ചടക്ക സമിതിക്ക് ഷമ്മി തിലകന് വിശദീകരണം നല്‍കിയിരുന്നില്ല. സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ ഫോണ്ില് പകര്‍ത്തിയെന്ന […]