തൻ്റെ നിരപരാധിത്വം തെളിയുന്നതുവരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നും മാറിനിൽക്കാമെന്ന വിജയ് ബാബുവിൻ്റെ നിലപാട് അംഗീകരിച്ച് മലയാളം അഭിനേതാക്കളുടെ സംഘടനയായ അമ്മ. ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു കത്തിലൂടെയാണ് തൻ്റെ നിലപാട് സംഘടനയെ അറിയിച്ചത്. ഇന്ന് കൊച്ചിയിൽ സംഘടനയുടെ ആസ്ഥാനത്ത് ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഈ തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചു. തന്റെ പേരിൽ ഉയർന്നു […]