കഴിഞ്ഞ വര്‍ഷം തീയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കിയ ഉടല് ഇനി പുസ്തകരൂപത്തിലും. സംവിധായകന് രതീഷ് രഘുനന്ദന് എഴുതിയ ഉടലിന്റെ തിരക്കഥ കഴിഞ്ഞ ദിവസം ഡിസി ബുക്സ് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്, ദുര്‍ഗാ കൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം കഴിഞ്ഞ വര്‍ഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു വീടും മൂന്ന് […]