മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മ്മിച്ച് എ.ബി ബിനില്‍ സംവിധാനം ചെയ്യുന്ന വാമനന് എന്ന ചിത്രത്തിന്റെ സ്നീക്ക് പീക്ക് പുറത്തിറക്കി. ഇന്ദ്രന്‍സും കുടുംബവും ഒരു ജീപ്പില്‍ പോകുമ്പോള്‍ ഉണ്ടാകുന്ന ദുരൂഹത നിറഞ്ഞ രംഗങ്ങളാണ് സ്നീക്ക് പീക്കിലുള്ളത്. ഈ വെള്ളിയാഴ്ച്ച ചിത്രം തീയേറ്ററുകളിലെത്തും. നേരത്തെ റിലീസ് ചെയ്ത ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. വാമനന് എന്ന […]