ഏറെ ദുരൂഹതകള്‍ നിറച്ച് ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാമനന് എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ പുറത്തിറക്കി. വെള്ളിയാഴ്ച എറണാകുളം സെന്റര്‍ സ്ക്വയര്‍ മാളില്‍ നടന്ന ചടങ്ങില്‍ നടന് ബാബു ആന്റണിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. നായകന് ഇന്ദ്രന്‍സ്, സംവിധായകന് എ. ബി ബിനില്‍, നിര്‍മ്മാതാവ് അരുണ്‍ ബാബു, ദില്‍ഷാന ദില്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. മൂവി […]