നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുണ്ടായതില്‍ നിയമലംഘനമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇരുവരെയും കുറ്റവിമുക്തരായത്. ഇരുവരും 2016ല്‍ വിവാഹിതരായതിന്റെ രേഖ നല്‍കിയിരുന്നു. ഇത് വ്യാജമല്ലെന്ന് അന്വേഷണ കമ്മീഷന് ഉറപ്പിച്ചു. വാടക ഗര്‍ഭധാരണത്തിനായി ദമ്പതികള്‍ കാത്തിരിക്കേണ്ട കാലയളവ് ഇരുവരും പിന്നിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭധാരണ നടപടിക്രമങ്ങള്‍ നടത്തിയ സ്വകാര്യ ആശുപത്രി […]