ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കാനൊരുങ്ങി അവതാരക; അഭിഭാഷകരെ ചുമതലപ്പെടുത്തി
ശ്രീനാഥ് ഭാസിക്കെതിരെ നല്കിയ പരാതി പിന്‍വലിക്കാനൊരുങ്ങി അവതാരക. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ അവതാരക ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പിന്‍വലിക്കുന്നതിനായി അഭിഭാഷകരെ നിയോഗിച്ചു. നടന് മാപ്പു നല്കാന് ആലോചിക്കുന്നതായി പരാതിക്കാരി നേരത്തേ പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതിനു പിന്നാലെയായിരുന്നു പ്രതികരണം. ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും […]