സംസ്ഥാനത്തെ പ്രളയ ഭീതിയിലാഴ്ത്തി കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെ അഞ്ച് നദീ തീരങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്കി ജല കമ്മീഷന്. പുല്ലക്കയാര്‍, മാടമന്‍, കല്ലൂപ്പാറ, വെള്ളയ്ക്കടവ്, അരുവിപ്പുറം എന്നീ നദീതീരങ്ങളിലാണ് പ്രളയ സാധ്യത നിലനില്‍ക്കുന്നത്. പ്രളയസാഹചര്യം മുന്‍നിര്‍ത്തി പല ജില്ലകളിലുള്ള നദീതീരത്ത് താമസിക്കുന്ന ആളുകളെ മാറ്റിപാര്‍പ്പിച്ചു. തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് തുടരുന്നത്.കേരളത്തിലെ എല്ലാ ജില്ലകളിലും […]









