തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേരിൽ തട്ടിപ്പ് നടത്താൻ വീണ്ടും ശ്രമം. തുടർന്ന് മന്ത്രി പൊലീസിൽ പരാതി നൽകി. ആരോഗ്യമന്ത്രിയുടെ ഫോട്ടോ സഹിതം ആരോഗ്യവകുപ്പിലെ പല ഉന്നത ഉദ്യോഗസ്ഥർക്കും വാട്സാപ്പിൽ സന്ദേശം ലഭിച്ചു. തനിക്ക് സഹായം ആവശ്യമാണെന്നും ആമസോൺ ജിപേ പരിചയമുണ്ടോ എന്നും ചോദിച്ചാണ് സന്ദേശം വരുന്നത്. തട്ടിപ്പാണെന്ന് അറിഞ്ഞതോടെ സ്ക്രീൻഷോട്ട് സഹിതം ഇവർ […]









