സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അടക്കമായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് കോടതി പറഞ്ഞു. ചൂടിനെ പ്രതിരോധിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന നിര്‍ദേശവും കോടതി നല്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കഴിഞ്ഞ ദിവസം സര്‍ക്കുലറിലൂടെ അവധിക്കാല ക്ലാസുകള്‍ വിലക്കിയത്. ഇതു സംബന്ധിച്ച് […]