വടകര എം എൽ എ കെ കെ രമക്കെതിരെ എം എം മണി നടത്തിയ പരാമർശം പറയാൻ പാടില്ലാത്തതെന്ന് ചെയറിൽ ഉണ്ടായിരുന്ന ഇ കെ വിജയൻ. സ്പീക്കറുടെസെക്രട്ടറിയോടാണ് സി പി ഐ എം എൽ എ കൂടിയായ ഇ കെ വിജയൻ ഇക്കാര്യം പറഞ്ഞത്. ‘ശരിക്കും അത് പറയാൻപാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്, സ്പീക്കർ വരുമോ’ എന്നായിരുന്നു […]












