പാലക്കാട് തങ്കം ആശുപത്രിയ്ക്ക് എതിരെ വീണ്ടും ഗുരുതര ആരോപണം. മരുന്ന് മാറി നല്കിയതു മൂലം വയോധിക മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ആലത്തൂര്‍ പഴമ്പാലക്കോട് സ്വദേശി സാവിത്രിയാണ് മരിച്ചത്. സംഭവത്തില്‍ പരാതി നല്കി ഒരു വര്‍ഷം പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നും കുടുംബം അറിയിച്ചു. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വയോധികയ്ക്ക് ക്യാന്‍സറിനുള്ള മരുന്ന് നല്‍കിയെന്നും ഇതേത്തുടര്‍ന്ന് […]












