പച്ചമുട്ട ഉപയോഗിച്ച് നിര്‍മിക്കുന്ന മായോണൈസ് സംസ്ഥാനത്ത് നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. പച്ചമുട്ടകൊണ്ട് നിര്‍മിക്കുന്ന മായോണൈസിന്റെ ഉത്പാദനം, സംഭരണം, വില്പന എന്നിവ നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എഫ്.എസ്.എസ്.എ ആക്ട് പ്രകാരമാണ് നടപടി. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കാമെന്ന് […]