മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടി കടന്നു. 141.05 അടിയാണ് രാവിലെ 7 മണിക്ക് രേഖപ്പെടുത്തിയത്. 142 അടിയാണ് സുപ്രീം കോടതി അനുവദിച്ച പരമാവധി ജലനിരപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാം തുറക്കുന്നതിനു മുന്നോടിയായി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പ് നല്കി. ഇടുക്കിയില്‍ കാര്യമായ മഴയില്ലെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാലാണ് ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഉള്‍ക്കാട്ടില്‍ വലിയ തോതില്‍ […]