സംസ്ഥാനത്ത് ഉടനീളം പ്രസംഗിക്കണമെന്നും പാര്‍ട്ടിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കണമെന്നും ആവശ്യപ്പെട്ടത് പ്രതിപക്ഷനേതാവാണെന്ന് ശശി തരൂര്‍. അദ്ദേഹം മൂന്നു തവണ ഇക്കാര്യം ആവശ്യപ്പെട്ടു. തന്റെ പരിപാടിക്ക് വിവാദങ്ങളുണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ല. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ടെന്നും അവരെ അറിയിച്ച തിയതിയടക്കം കയ്യിലുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. പരാതി കൊടുത്താല്‍ അതിന് മറുപടി നല്‍കും. 14 വര്‍ഷമായി ചെയ്യുന്ന […]