തിരുവനന്തപുരം, ഈഞ്ചക്കലിലുള്ള ഐ.എന്‍.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാന്‍ ഓംബുഡ്സ്മാന് ഉത്തരവ്. അനധികൃത നിര്‍മാണം മൂന്നു മാസത്തിനുള്ളില്‍ ക്രമപ്പെടുത്തിയില്ലെങ്കില്‍ കെട്ടിടം പൊളിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അനുമതിയില്ലാതെ കെട്ടിടം നിര്‍മിച്ചത് അറിഞ്ഞിട്ടില്ലെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. ഓംബുഡ്സമാന് വിധി വന്ന് ഒരു മാസം പിന്നിട്ടിട്ടും നിര്‍മാണം ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് വിവരം. കെട്ടിടം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം […]