പാനൂര്‍ കൊലയ്ക്ക് പിന്നില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിലെ പക; പ്രതി ശ്യാംജിത്ത് പിടിയില്‍
പാനൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിലെ പകയെന്ന് പോലീസ്. പ്രതി കൂത്തൂപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തല കഴുത്തില്‍ നിന്ന് മുറിഞ്ഞു തൂങ്ങിയ നിലയിലും കൈകളിലെ […]