അമ്മയെയും അച്ഛനെയും കുത്തിപ്പരിക്കേല്‍പ്പിച്ച് ലഹരിക്കടിമയായ മകന്; പിടികൂടാന്‍ വെടിയുതിര്‍ത്ത് പോലീസ്
കോഴിക്കോട് ലഹരിക്ക് അടിമയായ മകന് അമ്മയെയും അച്ഛനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി, ഭാര്യ ബിജി എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തിനു ശേഷം വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മകന് ഷൈനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസിന് വെടിയുതിര്‍ക്കേണ്ടി വന്നു. ഞായറാഴ്ച രാത്രി ഷൈന്‍ അച്ഛനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് […]