രോഹിത് ശർമക്ക് കോവിഡ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ കളിച്ചേക്കില്ല
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമക്ക് കോവിഡ്.കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ആദ്യം നടക്കുക ടെസ്റ്റിൽ രോഹിത് കളിക്കാനുള്ള സാധ്യതക്ക് മങ്ങലേറ്റു. കഴിഞ്ഞ വർഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മാറ്റിവെക്കപ്പെട്ട അവസാന ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണിൽ വരുന്നയാഴ്ച തുടങ്ങുന്നത്. പരമ്പരയിൽ രോഹിതിന്റെ അഭാവം […]
			    					        
					    
					    
					    
					    
					    
					    
					    
					    
					    
					    










