ചതുരംഗക്കളത്തില്‍ വിശ്വനാഥൻ ആനന്ദിനുശേഷം ശിഷ്യൻ ഡി.ഗുകേഷ് ഭാരതത്തിന്റെ വെന്നിക്കൊടി പാറിച്ച് വിസ്മയചരിത്രമെഴുതി.നിലവിലെ ചാമ്ബ്യനും ചൈനീസ് ഗ്രാൻഡ്മാസ്റ്ററുമായ ഡിംഗ് ലിറെനെയാണ് ഗുകേഷ് തറപറ്റിച്ചത്. ലോകചാമ്ബ്യൻഷിപ്പിന്റെ ക്ളാസിക് ഫോർമാറ്റിലെ 14 റൗണ്ടില്‍ 7.5-6.5 എന്ന പോയിന്റ് നിലയിലാണ് വിജയം പിടിച്ചെടുത്തത് . ഇതോടെ 18 വയസ് മാത്രമുള്ള ഗുകേഷിന് ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്ബ്യനെന്ന ചരിത്രനേട്ടവും സ്വന്തമെയി . […]