കേരളത്തില് സ്വര്ണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലേയ്ക്ക് കുതിക്കുകയാണ്. ഇന്ന് ഗ്രാമിന് 80 രൂപ വര്ധിച്ച് വില 10,945 രൂപയായി. 640 രൂപ വർധിച്ച് പവൻ 87,560 രൂപയിലെത്തി. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 10,930 രൂപയും പവന് 87,440 രൂപയുമെന്ന റെക്കോര്ഡ് ഇതോടെ മറികടന്നു. ഇന്നലെ രാവിലെ ഗ്രാമിന് 60 രൂപയും പവന് 480 […]







