സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപ വർധിച്ച് 22 കാരറ്റ് സ്വർണം ഒരു പവന് 1,09,680 രൂപയിലെത്തി. ഈ വിലയിലാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 1,09,120 രൂപയായിരുന്നു 22 കാരറ്റ് സ്വർണത്തിൻ്റെ നിരക്ക്. 18 കാരറ്റ് സ്വർണം എട്ട് ഗ്രാമിന് 60 രൂപ വർധിച്ച് 90,120 രൂപയിലെത്തി. 89,640 രൂപയായിരുന്നു […]







