ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ മുന്നേറ്റവുമായി റഷ്യ കുതിച്ച് കയറുകയാണ്. ഈ സാമ്പത്തിക വർഷത്തില്‍ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 64% വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എണ്ണ ഇറക്കുമതിയാണ് നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി […]




