ജാമ്യ വ്യവസ്ഥ ലംഘിച്ച് നാട്ടിലെത്തി പണപ്പിരിവ് നടത്തിയ നിരന്തര കുറ്റവാളിയെ പിടികൂടി പൊലീസ്. നെടുമ്പാശ്ശേരി തുരുത്തിശേരി വിഷ്ണു വിഹാറില്‍ വിനു വിക്രമന് (29) ആണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് വിനു വിക്രമന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അടുവാശ്ശേരി മുതലാളി പീഠിക ഭാഗത്ത് കെട്ടിട സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന പാര്‍ക്കില്‍ അതിക്രമിച്ച് കയറി […]







