ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: കുറ്റപത്രം നൽകാൻ ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം പേട്ടയിൽ സന്യാസിയായ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച്. പെൺകുട്ടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ഗംഗേശാനന്ദയ്ക്കെതിരെയും ജനനേന്ദ്രിയം മുറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പെൺകുട്ടിക്കും സുഹൃത്തിനുമെതിരെയും കുറ്റപത്രം സമർപ്പിക്കും. രണ്ടുകേസിലും കുറ്റപത്രം സമർപ്പിക്കാൻ അഡ്വക്കേറ്റ് ജനറൽ ക്രൈബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി പ്രശാന്തന് നിയമോപദേശം നൽകിയിട്ടുണ്ട്. കുറ്റപത്രങ്ങൾ ഉടൻ ക്രൈം […]







