കോഴിക്കോട്: പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് പോക്സോ കേസില്‍ അറസ്റ്റില്‍. വേളം പെരുവയലിലെ ചെറുപ്പമ്ബില് റഷീദാ(48)ണ് അറസ്റ്റിലായത്. കുറ്റ്യാടി വേളം തെക്കേടത്ത് കടവിലെ സി.പി.എം. പ്രവര്‍ത്തകനായ കെ.എം. ബിജു കൊലപാതക കേസിലെ പ്രതിയായിരുന്നു ഇയാള്‍. കുറ്റ്യാടി ചുരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് പെണ്‍കുട്ടികള്‍ക്ക് നഗ്ന വീഡിയോ കാണിച്ചു കൊടുത്ത് പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് […]







