കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ഗതാഗത നിയന്ത്രണം
Posted On October 25, 2026
0
6 Views
സിപിഎം ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇന്ന് വൈകുന്നേരം കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്നതിനാൽ കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും സമഗ്രമായ ഗതാഗത നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി.
സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് ഒരു മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ കണ്ണൂർ നഗരത്തിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിനും കർശന നിയന്ത്രണമുണ്ടാകും.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













