വനിതാ പി.ജി ഡോക്ടറെ ബലാംത്സംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധം ശക്തമാകുന്നു. കൊല്‍ക്കത്ത ആർ.ജി കാർ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. ആശുപത്രി പരിസരത്ത് സമരമോ ധർണയോ പാടില്ലെന്ന് പൊലീസ് നിർദേശം നല്കി. ഏഴ് ദിവസത്തേക്കാണ് കൊല്‍ക്കത്ത പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. ആശുപത്രി പരിസരത്ത് റാലികള്‍, യോഗങ്ങള്‍, ഘോഷയാത്രകള്‍, ധർണകള്‍, പ്രകടനങ്ങള്‍, അഞ്ചോ അതിലധികമോ […]







