താലിബാൻ മോഡലില്‍ ഭീകരസംഘടനകളുടെ മാതൃകയിലാണ് സിദ്ധാർഥനെ കോളേജ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ. നേതാക്കള്‍ ക്രൂരമായ ആള്‍ക്കൂട്ടവിചാരണയ്ക്കു വിധേയമാക്കിയതെന്ന് സിദ്ധാർത്ഥന്റെ രക്ഷാകർത്താക്കള്. അന്വേഷണം സി.ബി.ഐ. നടത്തണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബ മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ 18 വരെ എസ്.എഫ്.ഐ. നേതാക്കളുടെയും കോളേജിലെ യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തില്‍ മൂന്നുദിവസം നടന്ന […]