പന്തീരാങ്കാവില്‍ ഗാർഹിക പീഡനക്കേസില്‍ നിന്ന് പരാതിക്കാരിയായ നവവധു പിന്മാറി. തന്നെ ആരും തല്ലിയിട്ടില്ലെന്നും കേസിലെ പ്രതിയായ രാഹുല്‍ പി ഗോപാലിനെതിരായ ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും യുവതി യുട്യൂബ് വീഡിയോയിലൂടെ പറഞ്ഞു. പൊലീസിനോടും മാദ്ധ്യമങ്ങളോടും കളവാണ് പറഞ്ഞതെന്ന് വ്യക്തമാക്കി യുവതി ക്ഷമാപണവും നടത്തി. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം അന്വേഷണം ഊർജിതമാക്കിയ ഘട്ടത്തിലാണ് യുവതിയുടെ […]







