ഒടുവിൽ 35 ദിവസങ്ങൾക്കു ശേഷം പ്രജ്വൽ രേവന്ന കീഴടങ്ങിയിരിക്കുന്നു . . ലൈംഗികാതിക്രമ കേസിൽ പ്രതിചേർക്കപ്പെട്ട ഹാസൻ എം പിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണയെ അറസ്റ് ചെയ്തു . ജർമനിയിൽ നിന്ന് മടങ്ങിയെത്തിയ പ്രജ്വലിനെ അന്വേഷണ സംഘം ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് ജർമനിയിലെ മ്യൂണിക്കിൽ നിന്ന് […]







