ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യക്ക് വേണ്ടി യുദ്ധമുഖത്തേക്ക് എത്തിച്ചത് ബിജെപി നേതാവിൻറെ മകൻ; ഒരു മലയാളിയും പ്രതിപ്പട്ടികയിൽ
യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിൽ പങ്കെടുക്കാനായി, സ്റ്റുഡന്റ് വിസ എന്ന പേരിൽ ഇന്ത്യക്കാരെ യുദ്ധരംഗത്തേക്ക് എത്തിച്ചു കൊടുക്കുന്നുവെന്ന കേസിലെ പ്രധാന പ്രതി ബിജെപി അംഗത്തിന്റെ മകനെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ ധർ മുൻസിപ്പൽ കോർപറേഷൻ അംഗം അനിത മുകുത്തിന്റെ മകൻ സുയാശാണ് സി ബി ഐ തയ്യാറാക്കിയ പ്രതിപ്പട്ടികയിലെ ഒന്നാമൻ. അന്വേഷണ സംഘത്തിന്റെ വിശദീകരണം അനുസരിച്ച്, സുയാഷിന്റെ ’24X7 […]






